ഡൽഹി ബൈബിൾ സെമിനാരി: അടുത്ത അധ്യയനവര്‍ഷത്തിലെ ഓൺലൈൻ ക്ലാസ്സുകൾ ഉടൻ ആരംഭിക്കുന്നു


ന്യൂഡൽഹി: സേവ് ഏഷ്യ മിഷന്റെ മേൽനോട്ടത്തിൽ,ഐ. എം. എൻ., ഇൻഡോ ലൈഫ് ലൈൻ മിനിസ്ട്രീസ് എന്നീ സംഘടനകളുടെ അംഗീകൃത സ്ഥാപനവുമായ ഐ.എ.റ്റി.എ. അംഗീകാരമുള്ള ഡൽഹി ബൈബിൾ സെമിനാരിയുടെ അടുത്ത ബാച്ച് ക്ലാസ്സുകൾ ഓൺലൈനിൽ ഉടൻ ആരംഭിക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ സർട്ടിഫിക്കറ്റ് ഇൻ തിയോളജി (C.Th. 1 year), ബാച്ച്‌ലർ ഇൻ തിയോളജി (B. Th. 3 years), മാസ്റ്റർ ഓഫ് ഡിവിനിറ്റി (M.Div.) എന്നീ കോഴ്സുകളിലേക്കുള്ള അഡ്മിഷനാണ് ആരംഭിച്ചിരിക്കുന്നത്.
ദേശീയ-അന്തർദേശീയ അദ്ധ്യാപകർ നേതൃത്വം നൽകുന്ന ക്ലാസുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 7 PM – 10 PM സമയങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്.
കോഴ്സുകൾ:
സർട്ടിഫിക്കറ്റ് ഇൻ തിയോളജി- CERTIFICATE IN THEOLOGY (C.Th. – മലയാളം, ഹിന്ദി – 1 വർഷം),
ബാച്ച്‌ലർ ഇൻ തിയോളജി – BACHELOR IN THEOLOGY ( B. Th. – ഇംഗ്ലീഷ് – 3 വർഷം),
മാസ്റ്റർ ഓഫ് ഡിവിനിറ്റി – MASTER OF DIVINITY (M. Div. – ഇംഗ്ലീഷ് -2/3 വർഷം)
ഓൺലൈനിൽ ആപ്ലിക്കേഷൻ സമർപ്പിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://delhibibleseminary.com/apply-for-course/
കൂടുതൽ വിവരങ്ങൾക്ക് ;
☎️ +919891953469, +917736857376, +919910913007
Email:delhibibleseminary@gmail.com

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading