‘ദൈവ സ്നേഹം’ ക്രിസ്തീയ ഭക്തിഗാനം നാളെ റിലീസ് ചെയ്യും

ജി റ്റി മീഡിയ ഹൗസ് പ്രൊഡക്ഷന്റെ ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം ‘ദൈവ സ്നേഹം’ നാളെ ശനിയാഴ്ച യുട്യൂബ് ചാനലിൽ റിലീസ് ചെയ്യും.
പ്രശസ്ത ഗായകൻ ഇമ്മാനുവേൽ ഹെൻട്രിയും ശ്രുതി ഇമ്മാനുവേലുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Lyrics & Music: Gladson Thampy
Keys and Programming: Jince Mathew (RJ Media House, New Jersey)
Guitar: Shikku Dan Jacob, Bass: Shaji Abraham Mathew, Job Varacheril (Pixbae Photography, Ireland), Violin: Francis Xavier
Mix & Mastering: Immanuel Hentry
Video Production: 4th man Creations
DOP & Editing: Marshal Jose

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.