സൗത്ത് സോൺ നാഷണൽ കോർഫ് ബോൾ മീറ്റിൽ മികച്ച പ്രകടനവുമായി ജോസഫ് സജി
KE News Desk I Kottayam, Kerala
കുറവിലങ്ങാട്: സൗത്ത് സോൺ നാഷണൽ കോർഫ് ബോൾ മീറ്റിൽ മികച്ച പ്രകടനവുമായി ജോസഫ് സജി. സൗത്ത് സോൺ നാഷണൽ കോർഫ് ബോൾ മീറ്റിൽ കേരളത്തിന് കിരീടം നേടിയപ്പോൾ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ച കേരള ടീം അംഗം ജോസഫ് സജി കുറവിലങ്ങാട് സെക്ഷനിലെ ചേർപ്പുങ്കൽ എ ജി സഭയിലെ സി എ അംഗമാണ്.