മാത്യു തോളൂർ (മാത്തുക്കുട്ടിച്ചായൻ 68) അക്കരെ നാട്ടിൽ


കോട്ടയം: മാങ്ങാനം തേക്കെത്തുരുത്തിൽ മാത്യു തോളൂർ(മാത്തുക്കുട്ടിച്ചാൻ 68) നിത്യതയിൽ. ജോലിയോടനുബന്ധിച്ച് ദീർഘ വർഷങ്ങൾ ബഹറിനിലും തുടർന്ന് ദോഹ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭയിലും വിശ്വസിയായിരുന്നു. കോട്ടയം കറുകച്ചാൽ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭാംഗമാണ് പരേതൻ. സംസ്കാരം പിന്നീട്.
ഭാര്യ: ബീന മാത്യു. മക്കൾ: ജിയോ മാത്യു (ഖത്തർ), എമി ആൻ മാത്യു (USA). മരുമക്കൾ: ജെനി(ഖത്തർ ) സ്റ്റീവ് (USA)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.