Areopagus 2022 കോൺഫറൻസ് ഏപ്രിൽ 14,15,16 തീയതികളിൽ

Advt


സാഫ്റ്റ് അപ്പോളൊജറ്റിക്സും (SAFT Apologetics)
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വുമൺ ഇൻ അപ്പോളൊജറ്റിക്സും (Women In Apologetics) സംയുക്തമായി അവതരിപ്പിക്കുന്ന ഓൺലൈൻ Areopagus 2022 കോൺഫറൻസ് ഏപ്രിൽ 14,15,16 തീയതികളിൽ ‘Do You Know My God’ എന്ന തീമിനെ ആസ്പദമാക്കി നടക്കുന്നതായിരിക്കും. പ്രമുഖ
ദൈവദാസിദാസന്മാരായ Dr. Frank Turek, Dr. Hugh Ross, Lydia McGrew, Justin Brierley തുടങ്ങിയവർ ഇംഗ്ലീഷിൽ പ്രഭാഷണം നടത്തുന്ന ഈ കോൺഫറൻസിൽ നിങ്ങളുടെ സംശയങ്ങൾ
അവരോടു ചോദിക്കുവാൻ അവസരം
ഉണ്ടായിരിക്കുന്നതാണ്. സംഗീത ലോകത്തെ
പ്രമുഖരായ സ്റ്റീഫൻ ദേവസി, അലോബോ നാഗ,
സുജിത് എം സുനിൽ എന്നിവരും വേദി പങ്കിടുന്നതായിരുക്കും.
ഒരു പക്ഷെ ഇന്ത്യ കേന്ദ്രികരിച്ചു നടത്തുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര അപ്പോളജറ്റിക്സ്
കോൺഫെറെൻസായ Areopagus 2022-ൽ
പങ്കെടുക്കാൻ താല്പര്യമുള്ളവർക്കു താഴെ
കൊടുത്തിരിക്കുന്ന ലിങ്കിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
Registrations are open now at
areopagus.saftapologetics.com

Stay connected with SAFT on Instagram
(www.instagram.com/saftapologetics), YouTube
(www.youtube.com/c/saftapologetics), Facebook
(www.facebook.com/saftapologetics) or Twitter
(www.twitter.com/saftapologetics) for more
updates or sign up for our newsletter
(www.sendfox.com/saftapologetics).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.