ക്രൈസ്തവ എഴുത്തുപുര ആൽബെർട്ട യൂണിറ്റിന് (കാനഡ) പുതിയ നേതൃത്വം

കാനഡ: ക്രൈസ്തവ എഴുത്തുപുര ആൽബെർട്ട യൂണിറ്റിന്റെ 2022 – 2023 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മാർച്ച് 21 തിങ്കളാഴ്ച വൈകിട്ട് ക്രൈസ്തവ എഴുത്തുപുര ആൽബെർട്ട യൂണിറ്റിന്റെ പ്രസിഡന്റും കാനഡ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റുമായ ബ്രദർ വിൽ‌സൺ സാമുവേലിന്റെ അധ്യക്ഷതയിൽ സൂം പ്ലാറ്റഫോമിലൂടെ നടന്ന മീറ്റിങ്ങിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി ഇവാ. എബിൻ അലക്സും, ബ്രദർ ഷേബു തരകനും, ചാപ്റ്റർ പ്രതിനിധികളും സന്നിഹിതരായിരുന്നു.
ഭാരവാഹികൾ:
ബ്രദർ ഫിജോ ജോഷുവ (പ്രസിഡന്റ്), ബ്രദർ ജോബിൻ വർഗ്ഗിസ് (വൈസ്-പ്രസിഡന്റ്), ബ്രദർ ഷൈജു ജോൺ (സെക്രട്ടറി), സിസ്റ്റർ ആഷ്‌ലിൻ സുകുമാർ (ജോയിന്റ് സെക്രട്ടറി), ബ്രദർ സിജു മാത്യു (ട്രഷറർ), എക്സിക്യൂട്ടീവ് മെമ്പേഴ്‌സായി സിസ്റ്റർ ആക്‌സ വർഗ്ഗിസ്, ബ്രദർ റോബർട്ട് രാജൻ, ബ്രദർ ബെൻ ജോൺസൻ എന്നിവർ ഉൾപ്പെട്ട പുതിയ കമ്മിറ്റി ഏപ്രിൽ ഒന്നിന് ചുമതലയേറ്റു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading