ദോഹ: മാർച്ച് 29 ന് IDCC ബിൽഡിംഗ് നമ്പർ രണ്ടിൽ നടന്ന ജനറല്‍ ബോഡിയില്‍ അടുത്ത വര്‍ഷത്തേക്കുള്ള പുതിയ മാനേജിങ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
പിസി എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പർ, പിസി ചെയർമാനായി പാസ്റ്റർ പി. എം. ജോർജ്, പിസി കോർഡിനേറ്ററായി പാസ്റ്റർ ജേക്കബ് ജോൺ, പിസി അഡ്മിനിസ്ട്രേറ്ററായി ബ്രദർ റെജി വര്ഗീസ്, ഫിനാൻസ് കോർഡിനേറ്ററായി ബ്രദർ ബേബി ജോൺ, മൈന്റെനൻസ് കോർഡിനേറ്ററായി ബ്രദർ സോജ് കെ ജോർജ്, ഫയർ ആൻഡ് സേഫ്റ്റി കോർഡിനേറ്ററായി ബ്രദർ ബൈജു എബ്രഹാം, ഇന്റെർണൽ ഓഡിറ്ററായി ബ്രദർ സുനീഷ് ജോസഫ് എന്നിവരെ 2022 -23 കാലയളവിലെ IDCC പിസിയുടെ സുഗമമായ പ്രവർത്തനത്തിന് വേണ്ടി തെരഞ്ഞെടുത്തു.