ഐ.പി.സി യു.കെ – അയർലൻഡ് റീജിയൻ: 15 മത് റീജിയൻ കൺവൻഷൻ മെയ് 27 മുതൽ

KE News Desk l Bedford, UK

ലിവർപൂൾ: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ യു കെ & അയർലൻഡ് റീജിയന്റെ 15 മത് റീജിയൻ കൺവൻഷൻ മെയ് 27 മുതൽ 29 വരെ ലിവർപൂൾ ക്യുൻസ് ഡ്രൈവിലെ ഡിക്സ്സോൺ ബ്രോഡ്ഗ്രീൻ അക്കാദമിയിൽ (L13 5UQ) വെച്ച് നടക്കും.
പാസ്റ്റർ സാം ജോർജ് (ഐ പി സി ജനറൽ സെക്രട്ടറി), പാസ്റ്റർ ഷിബു തോമസ് (യു എസ്) എന്നിവർ പ്രസംഗിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply