സിസ്‌റ്റർ ശ്രീലേഖ മാവേലിക്കര കംപാഷൻ മീറ്റിംഗിൽ ഇന്ന് വൈകുന്നേരം 6 മണിക്ക് (ടോറോന്റോ സമയം) ദൈവവചനം ശുശ്രൂഷിക്കുന്നു
KE Canada News Desk
ടോറോന്റോ: കംപാഷൻ മിനിസ്ട്രിയുടെ സീനിയർസ് മീറ്റിംഗിൽ സിസ്‌റ്റർ ശ്രീലേഖ മാവേലിക്കര ഇന്ന് വൈകുന്നേരം 6 മണിക്ക് (ടോറോന്റോ സമയം) ദൈവ വചനം ശുശ്രൂഷിക്കുന്നു, പ്രായഭേദമന്യ ഏവരേയും ഈ മീറ്റിംഗിലേക്കു സ്വാഗതം ചെയ്യുന്നു.
Zoom ID: 829 101 9171
Password: 101
Time: Today, March 23rd at 6 pm (EST/Toronto), 10 pm Wednesday (UK), 3.30 am Thursday (India), 6.00 am Thursday (Perth, Australia).