ജോയ്സ് മാത്യു (57) അക്കരെനാട്ടിൽ

KE News Desk | London, UK

തിരുവല്ല: ഇരുവള്ളിപ്ര ദൈവസഭാ ശുശ്രുഷകൻ കുളക്കാട് – പൈനുംമൂട്ടിൽ കാലായിൽ പാസ്റ്റർ വർഗീസ് മാത്യുവിന്റെ (റിട്ട. ലക്ച്ചറർ ഗവ. പോളിടെക്നിക്, കോട്ടയം) ഭാര്യ ജോയ്‌സ് മാത്യു (57) (റിട്ട. ഫോർമാൻ ഗവ. ടെക്‌നിക്കൽ ഹൈസ്കൂൾ-കൃഷ്ണപുരം) കർതൃ സന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. ഇരവിപേരൂർ കറ്റാനിശ്ശേരിൽ കുടുംബാംഗമാണ്.
മക്കൾ: വിദ്യ മറിയം വർഗീസ് (യു.കെ), വീണ മറിയം വർഗീസ് (കേരള വാട്ടർ അതോറിറ്റി-മാവേലിക്കര), തിമോത്തി മാത്യു വർഗീസ് (മംഗളം എഞ്ചിനീറിങ് കോളേജ്-ഏറ്റുമാനൂർ)
മരുമക്കൾ : സാം ജെയിംസ് (യു.കെ) ജിബിൻ ഡാനിയേൽ ചാക്കോ – കൊല്ലകടവ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.