പാസ്റ്റർ ബിനു വി എസിന്റെ മാതാവ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
കൊട്ടാരക്കര: അസംബ്ലീസ് ഓഫ് ഗോഡ് കൊട്ടാരക്കര സെക്ഷൻ സെക്രട്ടറിയും, കലയപുരം സഭാ ശുശ്രൂഷകനും, മുൻ ഫസ്റ്റ് അസംബ്‌ളി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭാ ശ്രുശൂഷകനുമായിരുന്ന
പാസ്റ്റർ ബിനു വി എസ്ന്റെ അച്ചാമ്മ സാമുവേൽ (87 വയസ്സ്) മാതാവ് മാർച്ച് 23 ന് വ്യാഴാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.