പാസ്റ്റർ. ടി.ജെ.ശമുവേൽ ഏ. ജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ടായി തിരഞ്ഞെടുക്കപ്പെട്ടു

KE NEWS

അടൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ടായി പാസ്റ്റർ ടി.ജെ.ശമുവേൽ തിരഞ്ഞെടുക്കപ്പെട്ടു.
അടൂർ പറന്തലിൽ നടന്ന ഏജി കോൺഫറൻസിലാണ്പാസ്റ്റർ ടി.ജെ.ശമുവേൽ സൂപ്രണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ ഏറ്റവും അധികം തവണ സൂപ്രണ്ടായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൂടിയാണ് പാസ്റ്റർ ടി ജെ സാമൂവൽ. മികച്ച പ്രഭാഷകനും സഭാ അഡ്മിനിസ്ട്രഷൻ രംഗത്ത് തന്നതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയുമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply