ഐ പി സി ഓസ്ട്രേലിയ റീജിയൻ: മാസയോഗം മാർച്ച് 19 ന്

KE News Desk l Melbourne, Australia

മെൽബൺ: ഐ പി സി ഓസ്ട്രേലിയ റീജിയന്റെ മാസയോഗം മാർച്ച് 19 ശനിയാഴ്ച്ച (19-3-2022) വൈകിട്ട് 7 മുതൽ 9 വരെ (സിഡ്നി-മെൽബൺ സമയം AEDT) സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും.
ഐ പി സി ഓസ്ട്രേലിയ റീജിയൻ പ്രസിഡണ്ട് പാസ്റ്റർ തോമസ് ജോർജ്ജ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ കെ പി സാമുവേൽ {കാനഡ} ദൈവവചനം ശുശ്രൂഷിക്കും. ബ്രദർ സാം ജോൺസൺ & നീന തോമസ് ജോർജ്ജ് എന്നിവർ വർഷിപ് സെഷൻ ലീഡ് ചെയ്യും.

ZOOM ID: 733 733 7777
PASSWORD: 54321

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply