പന്തളം: കർത്താവിൽ ബഹുമാന്യരായ എല്ലാ പ്രിയപ്പെട്ടവർക്കും യേശുക്രിസ്തുവിന്റെ നിസ്തുല്യ നാമത്തിൽ സ്നേഹ വന്ദനം. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കിരുകുഴി സഭാ ശുശ്രൂഷകൻ കഴിഞ്ഞ ചില ദിവസങ്ങൾക്ക് മുമ്പ് ഒരു ഓപ്പറേഷന് വിധേയനാക്കുകയും, അതേതുടർന്ന് തന്റെ ശരീരമാസകലം ഇൻഫെക്ഷൻ ബാധിതനായി തീരുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന് കരൾ രോഗം മൂർച്ഛിച്ച് ഇപ്പോൾ സീരിയസായി കോട്ടയം മെഡിക്കൽ കോളജിൽ ആയിരിക്കുന്നു. ദൈവദാസന് രണ്ട് പെൺകുഞ്ഞുങ്ങൾ ആണ് ഉള്ളത്. +1 നു മൂത്ത മകളും,7 ക്ലാസ്സിൽ ഇളയ മകളും പഠിക്കുന്നു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ദൈവദാസൻ ചികിത്സയ്ക്കും, സ്വന്തമായി ഒരു ഭവനം ഉണ്ടാകേണ്ടതിനും കഴിയുന്ന സഹായം ചെയ്യുക.
ഐപിസി പന്തളം സെന്ററിനു വേണ്ടി.
പാസ്റ്റർ ജോൺ ജോർജ്
പന്തളം സെന്റർ പാസ്റ്റർ
9447212078
പാസ്റ്റർ ബെൻസൺ വി യോഹന്നാൻ
സെക്രട്ടറി പന്തളം സെന്റർ
9847599603
സിസ്റ്റർ ഗ്രേയ്സ് ജോൺ ( ജോൺ മാത്യു പാസ്റ്ററുടെ സഹധർമ്മിണി
ഈ കുടുംബത്തിന് സഹായം അയയ്ക്കേണ്ട അക്കൗണ്ട് നമ്പർ
JOHN MATHEW
A/C.No. 67185385741
SBI,THUMPAMON BR.
IFSC SBIN0070080
Mob.+917907884983