ശാരോൻ ഫെലോഷിപ്പ് ചർച്ച്, ഖത്തർ; മിഷൻ ചലഞ്ച് കോൺഫറൻസ്

KE News Desk l Qatar

ഖത്തർ: ഖത്തർ ശരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് 4 ഇന്ന് വൈകിട്ട് 5 ന് (ഇന്ത്യൻ സമയം 7:30 ന്) മിഷൻ ചലഞ്ച് കോൺഫറൻസ് സൂമിലൂടെ നടക്കും.
ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇൻ്റർനാഷണൽ പ്രസിഡൻ്റ് പാസ്റ്റർ ജോൺ തോമസ് പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്യും. ഉത്തരേന്ത്യയിലെ പ്രവർത്തനങ്ങൾക്ക് ശക്തമായ നിലയിൽ ദൈവത്താൽ ഉപയോഗിക്കപ്പെടുന്ന കർത്താവിൽ പ്രസിദ്ധനായ മിഷനറി ഡോ എബി മാത്യു കോൺഫറസിന് നേതൃത്വം നൽകും.
പാസ്റ്റർ ഫ്ലേവി ഐസക് ജോൺസനും ടീമും ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

https://us02web.zoom.us/j/7905355386
*Meeting ID:7905355386*
Passcode : QSFC22

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply