തോമസ് ബേബി (ഓമന 64) അക്കരെ നാട്ടിൽ
മുട്ടാർ: മണലിൽ പരേതനായ ഫ്രാൻസിസിന്റെ (ബേബി) മകൻ തോമസ് ബേബി ( ഓമന 64 ) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 22 നാളെ രാവിലെ 9.30 ന് ചങ്ങനാശേരി കുരിശുംമൂട്ടിലുള്ള സ്വഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഇന്റർനാഷണൽ ഗോസ്പൽ ചർച്ച് ചീരംഞ്ചിറ സെമിത്തേരിയിൽ. പരേതൻ മൂന്ന് പതിറ്റാണ്ട് സോഹാറിൽ (ഒമാൻ) അൽ ബലൂക്കി മെഡിക്കൽ ക്ലിനിക് ആൻഡ് ലാബ് നടത്തിയിരുന്നു. കഴിഞ്ഞ ഒരു വർഷം മുൻപാണ് ശാരീരിക ക്ലേശം കാരണം നാട്ടിലേക്കു മടങ്ങിയത്.
ഭാര്യ: ലിസി തോമസ് മുട്ടാർ തുരുത്തേൽ കുടുംബാംഗം.
മക്കൾ: ഫ്രാൻസി, ട്രീസ, മരുമക്കൾ: സഞ്ചു, ജോഷ്.




- Advertisement -