പാസ്റ്റർ പി എം ജോണിന്റെ ഭാര്യ ഏലിക്കുട്ടി ജോൺ (60) അക്കരെ നാട്ടിൽ
തൃശൂർ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പൂമല സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ പി എം.ജോണിന്റെ ഭാര്യ ഏലിക്കുട്ടി ജോൺ (60) ഫെബ്രുവരി 8 ചൊവ്വാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. മലബാറിൽ വിവിധ ഇടങ്ങളിൽ സഭ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു.
മക്കൾ : ജോളി (സൗദി), ജോൺസി (വേങ്ങൂർ), മരുമക്കൾ : പാസ്റ്റർ ജോർജ് ജോൺ (ശാരോൻ ചർച്ച് വേങ്ങൂർ), പാസ്റ്റർ ആർഡിൻ അലക്സാണ്ടർ (സൗദി).