ഷാർജ : ഐപിസി ഷാർജ 2022 വർഷത്തെ ഭാരവാഹികളെ ഫെബ്രുവരി 6 ന് പ്രസിഡന്റ് പാസ്റ്റർ സജി ചെറിയാന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തെരഞ്ഞെടുത്തു.
പാസ്റ്റർ സജി ചെറിയാൻ (പ്രസിഡന്റ് ), അലക്സ് എൻ ജേക്കബ് & ബിജു റ്റി നൈനാൻ (വൈസ് പ്രസിഡന്റ് ), സാം വി മാത്യു (സെക്രട്ടറി ), ജോസഫ് വഞ്ചിപ്പുഴ (ജോയിന്റ് സെക്രട്ടറി ), ലിനോ മാത്യു (ട്രഷറാർ ), സൈമൺ വർഗീസ് (ജോയിന്റ് ട്രഷറാർ) എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായി 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
‘ഭാരത് ദർശൻ ‘ മിഷൻ കൺവീനറായി പി എം വർഗീസ് (ജിജി ), ട്രഷറാറായി ജോൺ പി ജോർജ്, സൺഡേ സ്കൂൾ ഹെഡ്മാസ്റ്ററായി ലാൽ മാത്യു എന്നിവരെയും തെരഞ്ഞെടുത്തു.