കൊട്ടാരക്കര : തൃക്കണ്ണമംഗൽ ഇടയില വീട്ടിൽ കുടുംബാംഗവും വിലങ്ങറ ഇൻഡ്യാ പെന്തെക്കോസ്ത് ദൈവസഭാഗവുമായിരുന്ന മൂഴിയിൽ പീസ് കോട്ടേജിൽ M. ജോർജ്ജ് (തങ്കച്ചൻ 76) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്.
ഭാര്യ: മറിയാമ്മ ജോർജ്ജ് (കുഞ്ഞുമോൾ)
മക്കൾ: ബ്ലെസ്സൻ (കാനഡ), ബിൻസി (കാനഡ)
മരുമക്കൾ:
സിനു, ജോർജ്




- Advertisement -