പത്തനംതിട്ട: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ സി ഇ എമ്മിന്റെ പത്തനംതിട്ട
സെന്ററിനു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കമ്മിറ്റി തിരഞ്ഞെടുപ്പ് ജനുവരി 2ന് മേക്കൊഴൂർ ശാരോൻ ചർച്ചിൽ വച്ച് സെന്റർ മിനിസ്റ്റർ പാസ്റ്റർ എം ജെ ജോണിന്റെ ചുമതലയിൽ നടന്നു.
2022-24 വർഷത്തേക്കുള്ള സെന്റർ സി ഇ എം ഭാരവാഹികൾ:
പ്രസിഡന്റ്- പാസ്റ്റർ.സുജിത് ജോർജ് (വാര്യാപുരം)
വൈസ് പ്രസിഡന്റ്- പാസ്റ്റർ മോൻസി കെ ജോൺ (സീതത്തോട്)
സെക്രട്ടറി- സിബിൻ എസ് മാത്യു(വയ്യാറ്റുപുഴ)
ജോ.സെക്രട്ടറി- ഗായസ് റെജി (മേക്കൊഴൂർ)
ട്രഷറർ- പാസ്റ്റർ പ്രശാന്ത് ( കൊച്ചുകൊയ്ക്കൽ)
കമ്മിറ്റി അംഗങ്ങൾ- പാസ്റ്റർ സാം ആന്റണി(ഗുരുനാഥൻ മണ്ണ്), ബെനറ്റ് അലക്സ് (ചിറ്റാർ), സോജൻ (വാര്യാപുരം) സിസ്റ്റർ. അർച്ചന (കീക്കൊഴൂർ)