എ.എം വർഗ്ഗീസ് (88) അക്കരെ നാട്ടിൽ
മുംബൈ: ചർച്ച് ഓഫ് ഗോഡ് ചെമ്പൂർ സഭാംഗമായ മാത്യൂസിന്റെ പിതാവും, നിലമ്പൂർ ചുങ്കത്തറ ആനാടത്തിൽ കുടുംബാഗവും ചുങ്കത്തറ ഐ.പി.സി സഭാംഗവുമായ എ.എം വർഗ്ഗീസ് താൻ പ്രിയം വെച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം
2 മണിക്ക് പാലുണ്ട ഐ.പി.സി സെമിത്തേരിയിൽ നടക്കും. ഭാര്യ ഏലിയാമ്മ മക്കൾ : മാത്യൂസ്( മുബൈയ്), സ്കറിയ, അന്നമ്മ, റെജി ( ഭോപ്പാൽ), ശോശാമ്മ, പാസ്റ്റർ ജേക്കബ് ( പായിപ്പാട് ഐ.പി.സി) മരുമക്കൾ : സാറാമ്മ, ജോളി, റോബി, അനു, മാത്യു, അനീന




- Advertisement -