സാറാമ്മ ഡാനിയേൽ അക്കരെ നാട്ടിൽ
പട്ടാഴി: കുച്ചിത്തെക്കേമുക്ക് പെരുമ്പലത്തു വടക്കേതിൽ ഡാനിയേലിന്റെ ഭാര്യ സാറാമ്മ ഡാനിയേൽ (74 ) കർത്താവിൽ നിദ്ര പ്രാപിച്ചു. ഭൗതിക ശരീരം 23 വ്യാഴം രാവിലെ 7.30ന് വീട്ടിൽ കൊണ്ടു വന്നു 12 മണിക്കു പട്ടാഴി മലങ്കര ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കരിക്കും.
മക്കൾ: സിസിലി, ബിനു, ലിജി, മിനി
മരുമക്കൾ: പി സി ചെറിയാൻ, ലിസി, സജി, പാസ്റ്റർ കെ എം ജോണ്സൻ ( ഐ പി സി ഹരിയാന സ്റ്റേറ്റ് സെക്രട്ടറി)
സംസ്കാര ശുശ്രൂഷ ക്രൈസ്തവ എഴുത്തുപുരയിൽ തൽസമയം സംപ്രേഷണം ചെയ്യുന്നതാണ്. ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്റർ ജോ. ട്രഷറർ അനു ചെറിയാൻ കൊച്ചുമകനാണ്.