ലീലാമ്മ കോശി അക്കരെ നാട്ടിൽ
മുംബൈ: കാഞ്ഞിരപ്പാറ ശാരോൻ ഫെലോഷിപ്പ് അംഗവും ഇരവികുളങ്ങര വീട്ടിൽ ഇ. എം. കോശിയുടെ സഹധർമ്മിണിയും, മുണ്ടക്കയം ശാരോൻ ഫെലോഷിപ്പ് സഭാ ശുശ്രൂഷകൻ പാസ്റ്റർ അലക്സാണ്ടർ കോശിയുടെ മാതാവുമായ ലീലാമ്മ കോശി (83) ഇന്നു ഉച്ചക്ക് താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം പിന്നീട്.
മക്കൾ: ജാംജി, എബ്രഹാം, തോമസ്, പാസ്റ്റർ അലക്സാണ്ടർ.