മാത്യു മത്തായി (അനിയൻ 76) അക്കരെ നാട്ടിൽ
കുമ്പനാട് : വെള്ളിക്കര തൈപ്പറമ്പിൽ മാത്യു മത്തായി (അനിയൻ 76) നിര്യാതനായി സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച (13/12/2021). ബേർശേബ ഐ പി സി ചർച്ച്, വെള്ളിക്കര സഭയുടെ നേതൃത്വത്തിൽ നടക്കും.
ഭാര്യ: അന്നമ്മ മാത്യു. മക്കൾ: ഷാജി, ബിൻസി. മരുമക്കൾ: പാസ്റ്റർ സാബു ചാരുവേലിൽ, ഷീന ഷാജി. കൊച്ചു മക്കൾ: ഷിജിൻ, ഷിബിൻ, ഷാനി, ഗ്ലാഡിസ്, ലോയിസ്.