സ്നേഹമോൾ (17) അക്കരെ നാട്ടിൽ
കുമളി: ഐ.പി.സി. കുമളി സെൻ്ററിലെ ചെളിമട സഭാശുശ്രൂഷകൻ പാസ്റ്റർ ബിനോയ് ചരുവിൽ പുത്തൻവീടിൻ്റെ മകൾ സ്നേഹമോൾ (17) നിത്യതയിൽ ചേർക്കപ്പെട്ടു. തലച്ചോറിൽ രക്ത സ്രാവം ഉണ്ടായി ചില നാളുകളായി ചികിത്സയിൽ ആയിരുന്നു. സംസ്കാര ശുശ്രൂഷ നാളെ രാവിലെ 8.30 മുതൽ അട്ടപ്പള്ളം ഐപിസി ഹെബ്രോൻ ചർച്ചിൽ ആരംഭിച്ചു 12 മണിക്ക് ഹെബ്രോൻ സഭയുടെ ആറാംമൈൽ സെമിത്തേരിയിൽയിൽ സംസ്‌കരിക്കും.
മാതാവ് : ഗ്രേസി. ഏക സഹോദരൻ: സെബിൻ