പി.വൈ.പി.എ ഓസ്ട്രേലിയ റീജിയൻ: എക്സൽ വി.ബി.എസ് 2022
ഓസ്ട്രേലിയ: ഐ.പി.സി ഓസ്ട്രേലിയ റീജിയൻ പി.വൈ.പി.എ.യുടെ ആഭിമുഖ്യത്തിൽ എക്സൽ വി.ബി.എസ് 2022 ജനുവരി 17, 18 തീയതികളിൽ സിഡ്നി സമയം വൈകിട്ട് 6 മണി മുതൽ നടക്കും. മൂന്ന് വിഭാഗങ്ങളായി (പ്രൈമറി – 8 വയസ്സ് വരെ, ജൂനിയർസ് – 9 വയസ്സ് മുതൽ 13 വയസ്സ് വരെ, സീനിയർസ് – 14 വയസ്സ് മുതൽ) തിരിച്ചാണ് വി.ബി.എസ് നടത്തുന്നത്. ഇത്തവണത്തെ തീം എസ്.എം.എസ് എന്നതാണ്.