കുണ്ടറ യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പിന് പുതിയ ഭരണസമിതി
കുണ്ടറ: കുണ്ടറയിലും പരിസരത്തുമുള്ള പെന്തക്കോസ്തൽ സഭകളുടെ ഐക്യ കൂട്ടായ്മയായ കുണ്ടറ യു പി എഫിന്റെ പ്രസിഡന്റായി പാസ്റ്റർ ജോർജ്ജ് ഏബ്രഹാമും സെക്രട്ടറിയായി പാസ്റ്റർ ഗീവർഗ്ഗീസ് പണിക്കറും ട്രഷറാറായി ഏബ്രഹാം യോഹന്നാനും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റുമാർ
പാസ്റ്റർ ജോൺസൺ ജി വർഗ്ഗീസ്,പാസ്റ്റർ ലീയൊ ഫോൾഡ്, പാസ്റ്റർ ജോൺസൺ പി കെ, ജോയിന്റ് സെക്രട്ടറി, പാസ്റ്റർ
ഷിബു ജോർജ്ജ്, പ്രയർ കൺവീനേഴ്സ്
പാസ്റ്റർ ഷിബു മുളവന,
പാസ്റ്റർ വിൽസൻ മാത്യു, പബ്ലിസിറ്റി കൺവീനേഴ്സായി പാസ്റ്റർ ജയേഷ്,
പാസ്റ്റർ ബിജു തരകൻ, ലോറൻസ്, ഇവാഞ്ചലിസം കൺവീനർ പാസ്റ്റർ
സന്തോഷ് ബി, ജോയിന്റ് കൺവീനർ
പാസ്റ്റർ എബി പടപ്പുക്കര, ചാരിറ്റി കൺവീനർ പാസ്റ്റർ
മീറോജ് എഡ്വേഡ്, ജോയിന്റ് കൺവീനർ
പാസ്റ്റർ റിജു ജോയി, കമ്മറ്റിയംഗങ്ങൾ: പാസ്റ്റർമാരായ ബെന്നി, M M ബാബു, സജി കുര്യൻ, ബേബി, തങ്കച്ചൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.




- Advertisement -