ഐ സി പി എഫ് യു എ ഇ നാഷണൽ കോർഡിനേറ്റർ സന്തോഷ് ഈപ്പന്റെ മാതാവ് മേരിക്കുട്ടി ഈപ്പൻ അക്കരെ നാട്ടിൽ
Kraisthava Ezuthupura News
കോട്ടയം: മണർകാട് അറയ്ക്കൽ വീട്ടിൽ മേരിക്കുട്ടി ഈപ്പൻ (83)താൻ പ്രിയംവെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം 19ന് വെള്ളിയാഴ്ച 12 മണിക്ക്. വേർപാടിന്റെ ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുക.