ശാരോൻ ഗുജറാത്ത് സൺഡേ സ്‌കൂൾ ചെയർമാൻ പാസ്റ്റർ അനിൽകുമാർ ജോണിന്റെ പിതാവ് ജോൺ എം.സി. അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

 

ഗുജറാത്ത്: ഹലോൾ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ശുശ്രൂഷകനും ഗുജറാത്ത് സൺഡേ സ്‌കൂൾ ചെയർമാനുമായ പാസ്റ്റർ അനിൽകുമാർ ജോണിന്റെ പിതാവ് കണ്ണൂർ ചന്ദനക്കാംപാറ സഭാംഗം മുള്ളംകുഴിത്തറപ്പേൽ ജോൺ എം.സി (72) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ രാവിലെ 10 ന് നടക്കും.
ഭാര്യ. : മറിയക്കുട്ടി
മക്കൾ:
പാസ്റ്റർ ജേക്കബ് ജോൺ കോഴിക്കോട്,
പാസ്റ്റർ അനിൽ കുമാർ ജോൺ ഗുജറാത്ത്, ഡാനിഷ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.