മാനസികാരോഗ്യത്തെക്കുറിച്ചുള്ള മിഥ്യകളും യാഥാർത്ഥ്യങ്ങളും: ഐ.സി.പി.എഫ് വെബ്ബിനാർ നവംബർ 20ന്
യു.എസ്: ഇന്റർകോളേജിയറ്റ് പ്രയർ ഫെലോഷിപ്പ് (ഐ.സി.പി.എഫ്) യു.എസ്.എ ഒരുക്കുന്ന വെബ്ബിനാർ നവംബർ 20നു രാവിലെ 10 മുതൽ 12 വരെ (CST) സൂം പ്ലാറ്റ്ഫോമിൽ നടക്കും.
മാനസികാരോഗ്യത്തെക്കുറിച്ചുള്ള മിഥ്യകളും യാഥാർത്ഥ്യങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി
ഡോ. സാം ജോർജ്, പാസ്റ്റർ ജേക്കബ് മാത്യു, ഡോ. ബിനു ചാക്കോ, ഡോ. ലെസ്ലി വർഗീസ് എന്നിവർ പ്രസംഗിക്കും. വെബ്ബിനാറിൽ പാനൽ ചർച്ചകൾ, ചോദ്യോത്തര സെഷൻ (Q&A session) എന്നിവയും ഉണ്ടായിരിക്കും.
സൂം ഐഡി:84141006244
പാസ്സ്‌കോഡ്: 1234