ഐപിസി ഡൽഹി സ്റ്റേറ്റ് ജനറൽ കൗൺസിൽ മെമ്പർ കോശി മാത്യു (69) അക്കരെനാട്ടിൽ

ന്യൂഡൽഹി: ഐപിസി മയൂർ വിഹാർ ഫേയ്സ് ടു , ഹെബ്രോൺ ദ്വരകാ സംഭാഗമായിരുന്ന കോശി മാത്യു (69) നിത്യതയിൽ ചേർക്കപ്പെട്ടു. ഐപിസി ഡൽഹി സ്റ്റേറ്റ് മുൻ ജോയിന്റ് സെക്രട്ടറി , സ്റ്റേറ്റ് ട്രഷറാർ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡൽഹി സ്റ്റേറ്റ് ജനറൽ കൗൺസിൽ മെമ്പർ എന്ന നിലയിൽ താൻ സജീവമായി പ്രവർത്തിച്ചു വരികെയായിരുന്നു. സംസ്കാരം പിന്നിട്‌. 

ഭാര്യ : മേഴ്സി

മക്കൾ: റോജി, റിൻസി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.