സഭാ ഹാളുകളിൽ സൺഡേ സ്‌കൂൾ ആരംഭിക്കുന്നു
തിരുവല്ല: സർക്കാർ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതിനാലും സ്‌കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ ക്ലാസ് ആരംഭിച്ചതിനാലും നവംബർ 14 മുതൽ ശാരോൻ സൺഡേ സ്‌കൂൾ ക്ലാസ്സുകൾ സഭാ ഹാളുകളിൽ ആരംഭിക്കുന്നതാണ്. നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും പാലിച്ചായിരിക്കണം ക്ലാസ്സുകൾ നടത്തേണ്ടത്. ഓൺലൈൻ ക്ലാസ്സുകൾ തുടരുന്നതാണെന്നും ജനറൽ സെക്രട്ടറി ബ്രദർ കെ തങ്കച്ചൻ അറിയിച്ചു.




- Advertisement -