ബിദാ ഐ.പി.സി ദോഹ ഖത്തർ പി.വൈ.പി.എ: സ്പെഷ്യൽ മീറ്റിംഗ് ഒക്ടോബർ 22 ന്
ദോഹ: ബിദാ ഐ.പി.സി ദോഹ ഖത്തർ പി.വൈ.പി.എയോടെ സ്പെഷ്യൽ മീറ്റിംഗ് ഒക്ടോബർ 22 വെള്ളിയാഴ്ച ഖത്തർ സമയം രാത്രി 7 ന് (ഇന്ത്യൻ സമയം രാത്രി 9.30) നടക്കും.
പാസ്റ്റർ. കെ എം സാംകുട്ടി അധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ സയോൺ സിംഗേഴ്സ് (വെണ്ണിക്കുളം) ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ അരവിന്ദ് വിൻസെന്റ് (മൂവാറ്റുപുഴ) ദൈവ വചനത്തിൽ നിന്നും സംസാരിക്കും.
Meeting ID : 2280254743
Passcode: ipcbida


- Advertisement -