വെണ്മണി: ആതുകാട്ടേത്ത് പടിറ്റേതിൽ എ കെ എബ്രഹാം (82) കർത്താവിൽ നിദ്ര പ്രാപിച്ചു.
ഭാര്യ: അമ്മിണി എബ്രഹാം
മക്കൾ: ഷേർലി വർഗീസ്, ഷിജി ജിജി വർഗീസ്, ഷിനു ഗ്രേസ് മാത്യു
മരുമക്കൾ: വർഗീസ് കെ , ജിജി വർഗീസ്, ബിനു മാത്യു
കൊച്ചുമക്കൾ: ശാലിൻ ആൻഡ്രൂസ്, ശാരോൻ വർഗീസ്, ജെഫിൻ ജിജി വർഗീസ്, ലിയാ ജിജി വർഗീസ്, ജെസിയ മരിയം മാത്യു, ജെറിയ മരിയം മാത്യു
സംസ്കാര ശുശ്രുഷ ഒക്ടോബർ 12 രാവിലെ 8 മണിക്ക് കൊല്ലകടവ് റ്റി പി എം സെമിത്തേരിയിൽ