ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജിയന് പുതിയ ഭാരവാഹികൾ

തിരുവനന്തപുരം: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജിയൻ ഭാരവാഹികളെ സഭാ കൗൺസിൽ നിയമിച്ചു.
പാസ്റ്റർ വി ജെ തോമസ് (റീജിയൻ പ്രസിഡന്റ്), പാസ്റ്റർ എം പി ജോസഫ് ( അസോസിയേറ്റ് റീജിയൻ പ്രസിഡന്റ്), പാസ്റ്റർ ഡി പി ജോണ് (റീജിയൻ സെക്രട്ടറി), തിരുവനന്തപുരം സെന്റർ: പാസ്റ്റർ എം പി ജോസഫ് (സെന്റർ പാസ്റ്റർ), പാസ്റ്റർ ജോസ് വിൽസൺ (അസ്സോ. സെന്റർ പാസ്റ്റർ), പാസ്റ്റർ ബാബു ജോണ് (സെന്റർ സെക്രട്ടറി), തിരുവനന്തപുരം നോർത്ത് സെക്ഷൻ: പാസ്റ്റർ ബാബു ജോണ് (സെക്ഷൻ പാസ്റ്റർ), പാസ്റ്റർ വൈ ടെന്നിസൻ (അസ്സോ. സെക്ഷൻ പാസ്റ്റർ), പാസ്റ്റർ പോൾ ജി ഫ്രാൻസിസ് (സെക്രട്ടറി), തിരുവനന്തപുരം സൗത്ത് സെക്ഷൻ: പാസ്റ്റർ റോബിൻസൻ പി (സെക്ഷൻ പാസ്റ്റർ), പാസ്റ്റർ ബൈജു സോമൻ (സെക്രട്ടറി), നെടുമങ്ങാട് സെന്റർ: പാസ്റ്റർ ഡി പി ജോണ് (സെന്റർ പാസ്റ്റർ), പാസ്റ്റർ ചന്ദ്രൻ ജി (സെക്രട്ടറി), ആര്യനാട് സെക്ഷൻ: പാസ്റ്റർ വിജയരാജ് എം (സെക്ഷൻ പാസ്റ്റർ), പാസ്റ്റർ കെ ജോസ് (അസ്സോ. സെക്ഷൻ പാസ്റ്റർ), പാസ്റ്റർ ലിജു ആർ (സെക്രട്ടറി), കാട്ടാക്കട സെക്ഷൻ : പാസ്റ്റർ യേശുദാസ് എം (സെക്ഷൻ പാസ്റ്റർ), പാസ്റ്റർ എബി ബി തങ്കച്ചൻ (അസ്സോ. സെക്ഷൻ പാസ്റ്റർ), പാസ്റ്റർ എസ് ഷിബി (സെക്രട്ടറി)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.