എം ജി ചെറിയാൻ (Ex-Service)അക്കരനാട്ടിൽ
കൊട്ടാരക്കര: ദി പെന്തക്കോസ്തൽ മിഷൻ കൊട്ടാരക്കര സെന്ററിൽ കുണ്ടറ ലോക്കൽ സഭാ വിശ്വാസി വടക്കേതിൽ പുത്തൻപറമ്പിൽ വീട്ടിൽ എം ജി ചെറിയാൻ നിത്യതയിൽ ചേർക്കപ്പെട്ടു.
കൂടുതൽ വിവരങ്ങൾ പുറകാലെ.
ഭാര്യ: ജെസ്സി
മക്കൾ : ഷൈജു ചെറിയാൻ ( ദുബായ് )
ഷൈജു( ദുബായ് )
ഷൈബു ചെറിയാൻ (ചണ്ഡിഗഡ് )
മെറീന ഷൈബു (ചണ്ഡിഗഡ്)