കാർത്തികപ്പള്ളി കിഴേക്കേവീട്ടിൽ കെ.റ്റി ജോർജ് (ജോർജുകുട്ടി 74) അക്കരെ നാട്ടിൽ
കാർത്തികപ്പള്ളി: കിഴേക്കേവീട്ടിൽ കെ റ്റി ജോർജ് (ജോർജുകുട്ടി-74) നിര്യാതനായി. കാർത്തികപ്പള്ളി നരിഞ്ചിൽ കുടുംബാംഗമാണ്. സംസ്കാരം ചൊവ്വാഴ്ച 10 മണിക്ക് വസതിയിൽ ശുശ്രുഷയ്ക്ക്ശേഷം കാർത്തികപ്പള്ളി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ നടത്തപ്പെടും.






- Advertisement -