പാസ്റ്റർ ജോൺ തോമസ് (രാജു കൊടുന്തറ 75) അക്കരെ നാട്ടിൽ
സൗത്ത് ഫ്ലോറിഡ: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭാ സൗത്ത് ഫ്ലോറിഡ സഭയിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജോൺ തോമസ് (രാജു കൊടുന്തറ -75) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ന്യുമോണിയാ ബാധിതനായി അമേരിക്കയിലെ ആശുപ്രതിയിൽ ചില നാളുകളായി ചികിത്സയിലായിരുന്നു.