കുഞ്ഞമ്മ പി.എം അക്കരെ നാട്ടിൽ
എറണാകുളം: ബ്രഹ്മപുരം മഠത്തക്കാട്ടു വീട്ടിൽ എം കെ മത്തായി (റിട്ടേർഡ് അദ്ധ്യാപകൻ ) യുടെ ഭാര്യ കുഞ്ഞമ്മ പി എം (74) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നാളെ രാവിലെ 10 മണിക്ക് കരിമുകൾ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ ഭവനത്തിൽ ആരംഭിച്ചു 12.30 നു മാമല ശാരോൻ സെമിത്തേരിയിൽ. മക്കൾ: ശാലിനി ജയ്മോൻ, രജനി ജോജി, മരുമക്കൾ: ജയ്മോൻ ജോസഫ്, ജോജി സ്റ്റീഫൻ.