പാസ്റ്റർ ജയ്കരണിന്റെ മാതാവ് ഷീല (80) അക്കരെ നാട്ടിൽ

ഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് ഗാസിയബാദ് ഡിസ്ട്രിക്ടിലെ മോദി നഗർ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജയ്കരണിന്റെ മാതാവ് ഷീല (80) താൻ പ്രിയം വച്ച കർത്താവിന്റെ സന്നിധിയിൽ ഇന്ന് ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷകൾ ഇന്ന് 12 മണിക്ക് മോദി നഗറിൽ (ഗാസിയാബാദ്, യു. പി ) ഡിസ്ട്രിക്ട് പാസ്റ്റർ എ.റ്റി. ജോസഫ് ന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് നിർവഹിക്കും.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply