പാസ്റ്റർ ബാബു മഞ്ചേരിയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക
മഞ്ചേരി: ഐ പി സി ശുശ്രൂഷകനായ പാസ്റ്റർ.ബാബു മഞ്ചേരി ആയി കഴിഞ്ഞ ഒരാഴ്ചയിലധികമായി കോവിഡ് പോസിറ്റീവായി മഞ്ചേരി പ്രശാന്തി ആശുപത്രിയിൽ ചികിത്സയിലായിരിക്കുന്നു. ഓക്സിജൻ ലെവൽ താഴ്ന്നതിനാൽ ഓക്സിജൻ സപ്പോട്ടിലാണ്.
മക്കൾ ബ്ലസ്സൻ ,ബ്ലസ്സി -എന്നീ കുഞ്ഞുങ്ങൾക്കും കോവിഡ് പോസിറ്റീവാണ് .പ്രിയ കർത്തൃദാസൻ്റെയും കുഞ്ഞുങ്ങളുടെയും സൗഖ്യത്തിനായി എല്ലാ ദൈവമക്കളുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.