എൻ. എ. പുന്നൂസ് (84) അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

കണ്ണൂർ: പയ്യന്നൂർ കണ്ണൂർ എ ജി സഭാംഗമായ എൻ. എ. പുന്നൂസ് (84) താൻ പ്രിയംവച്ച കർത്തൃസന്നിധിയിൽ ഇന്നലെ രാത്രിയിൽ ചേർക്കപ്പെട്ടു. ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്‌റ്റർ അപ്പർ റൂം കമ്മിറ്റി മെമ്പർ സിസ്റ്റർ ബിന്ദുവിന്റെ പിതാവാണ് . ഇന്നലെ രാത്രിയിൽ പെട്ടന്നുണ്ടായ ശാരിരീക ബുദ്ധിമുട്ടിനെത്തുടർന്ന് ആശുപത്രിയിൽ പോകവേയാണ് നിര്യാതനായത്.
ഭാര്യ : മറിയാമ്മ പുന്നൂസ്
മക്കൾ : ലിസി , ബാബു,ബിനു, ബിന്ദു
മരുമക്കൾ : കൊച്ചുമോൻ, റീന, സിനു, ബിജു.
സംസ്കാരം പിന്നീട്.

ദു:ഖാർത്തരായ പ്രിയ കുടുംബാങ്ങൾക്ക് ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെയും അപ്പർ റൂമിന്റെയും ദുഖവും പ്രത്യാശയും നേരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply