ഐ.പി.സി ഡൽഹി സ്റ്റേറ്റ് ഗ്രേറ്റർ ഡൽഹി വെസ്റ്റ് ഡിസ്ട്രിക്ട് സോദരി സമാജത്തിന്റെ ഏകദിന സുവിശേഷ യോഗം
News: IPC Delhi State Publication Board
ഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് ഗ്രേറ്റർ ഡൽഹി സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ 2021 ഓഗസ്റ്റ് 21 ന് വൈകിട്ട് 7 മണി മുതൽ സൂം പ്ലാറ്റ് ഫോമിലൂടെ ഏകദിന സുവിശേഷ യോഗം നടത്തുന്നതാണ്.
സിസ്റ്റർ. ജെസ്സി ഡേവിഡ് മുഖ്യ സന്ദേശം നൽകും. ഏവരെയും ഈ മീറ്റിംഗിലേക്ക് ഡിസ്ട്രിക്ട് പ്രസിഡന്റ് പാസ്റ്റർ. നോബിൾ വർഗീസ് സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
Zoom ID:
985 631 4093
Password : gim
കൂടുതൽ വിവരങ്ങൾക്ക് :
882 635 5683, 987 101 1254.