ഐ.പി.സി ഡൽഹി സ്റ്റേറ്റ് ഗ്രേറ്റർ ഡൽഹി വെസ്റ്റ് ഡിസ്ട്രിക്ട് സോദരി സമാജത്തിന്റെ ഏകദിന സുവിശേഷ യോഗം

News: IPC Delhi State Publication Board

ഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് ഗ്രേറ്റർ ഡൽഹി സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ 2021 ഓഗസ്റ്റ് 21 ന് വൈകിട്ട് 7 മണി മുതൽ സൂം പ്ലാറ്റ് ഫോമിലൂടെ ഏകദിന സുവിശേഷ യോഗം നടത്തുന്നതാണ്.
സിസ്റ്റർ. ജെസ്സി ഡേവിഡ് മുഖ്യ സന്ദേശം നൽകും. ഏവരെയും ഈ മീറ്റിംഗിലേക്ക്  ഡിസ്ട്രിക്ട് പ്രസിഡന്റ് പാസ്റ്റർ. നോബിൾ വർഗീസ് സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

Zoom ID:
985 631 4093
Password : gim

കൂടുതൽ വിവരങ്ങൾക്ക് :
882 635 5683, 987 101 1254.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.