സി.ഇ.എം ഗുജറാത്ത് സെന്റർ വെബിനാർ ‘ക്രോസ്സ്‌റോഡ്‌സ്’ സെപ്റ്റംബർ 10 ന്

ഗുജറാത്ത്: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി.ഇ.എം) ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 വെള്ളിയാഴ്ച വൈകിട്ട് 7 മുതൽ 9.30 വരെ സൂമിലൂടെ വെബിനാർ നടക്കുന്നതാണ്. ‘ക്രോസ്സ്‌റോഡ്‌സ്’ എന്നതാണ് ചിന്താവിഷയം. സിസ്റ്റർ ഗിരിജ സാം ക്ലാസ്സെടുക്കും. ഗാനാലാപനം, ഇന്ററാക്ടീവ് സെഷൻ തുടങ്ങിയവയും ഈ മീറ്റിംഗിൽ ഉണ്ടാകും. സി ഇ എം സെന്റർ പ്രസിഡന്റ് പാസ്റ്റർ ജെ പി വെണ്ണിക്കുളം, സെക്രട്ടറി പാസ്റ്റർ റോബിൻ പി തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.