കണ്ണൂർ: സുവിശേഷകനും നിലമ്പൂർ മലബാർ തിയോളജിക്കൽ സെമിനാരിയിലെ പൂർവ വിദ്യാർത്ഥിയുമായ ബിജു ജോൺ (44) നിത്യതയിൽ പ്രവേശിച്ചു. കണ്ണൂർ ജില്ലയിൽ കുന്നത്തൂർപാടിയിൽ പാണ്ടങ്കലിൽ വീട്ടിൽ പരേതനായ ജോണിന്റെയും ഏലിയമ്മയുടെയും രണ്ടാമത്തെ മകനാണ്. ഐ.പി.സി കുന്നത്തൂർപ്പാടി സഭാഗം ആണ്.
ഭാര്യ: ബിൻസി, മകൻ: ആഷേർ.