കരിക്കം ചരുവിള പുത്തൻവീട്ടിൽ തങ്കച്ചൻ അക്കരെ നാട്ടിൽ
കൊട്ടാരക്കര: കരിക്കം ചരുവിള പുത്തൻ വീട്ടിൽ തങ്കച്ചൻ(74 ) കർത്ത്യ സന്നിധിയിൽ ചേർക്കപ്പെട്ടു .
ഭാര്യ: ചിന്നമ്മ.
മക്കൾ: മിനി, മോനി, തോമസ്കുട്ടി, ലിനി
മരുമക്കൾ: തങ്കച്ചൻ, ബെന്നി, ഷിജി, ബൈജു.



- Advertisement -