ചർച്ച് ഓഫ് ഗോഡ് യു.എ.ഇ റീജിയൻ വി.ബി.എസ്
ദുബായ് : ചർച്ച് ഓഫ് ഗോഡ് യൂ.എ.ഇ റീജിയൻ വീ.ബി.എസ് ജൂലൈ 26 മുതൽ ജൂലൈ 28 വരെ നടത്തപ്പെടുന്നു.എല്ലാ ദിവസവും യൂ.എ.ഇ സമയം വൈകുന്നേരം 07:45 മുതൽ 09:30 വരെ സൂം ഫ്ലാറ്റ് ഫോംമിലൂടെയാണ് വീ.ബി.എസ് നടക്കുന്നത്. നാലു വയസ്സ് മുതൽ 19 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്ക് പങ്കെടുക്കുവാൻ അവസരം ഒരുക്കിയിട്ടുണ്ട് .ചർച്ച് ഓഫ് ഗോഡ് യൂ.എ.ഇ നാഷണൽ ഓവർസീർ റവ. ഡോ കെ.ഒ മാത്യു ഉത്‌ഘാടനം ചെയ്യും.പ്രായത്തിന്റെ അടിസ്ഥാനത്തിൽ അതാതു വിഭാഗങ്ങളിലായി ക്ലാസുകൾ നയിക്കപ്പെടും . പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ് .വിനോദ, വിജ്ഞാനപ്രദവും ,ആത്മികവുമായ നിരവധി പ്രോഗ്രാമുകൾ ഉൾപ്പെടുത്തിയാണ് വി.ബി.എസ് ക്രമീകരിച്ചിരിക്കുന്നത്.
രെജിസ്ട്രേഷൻ ഫോം ലിങ്ക്
https://forms.gle/5xikEzU1kWW58pa48
സൂം ഐഡി -89728228440
പാസ്സ്കോഡ് – 12345
കൂടുതൽ വിവരങ്ങൾക്ക്
Br.Roby John -050-5473407
Br.Dinesh A.P- 050-8349301
Br.Anoop Paul -050-8932747
Sis.Nisha Ninan- 050-8672175
Br.Kevin John- 050-4055348
Email: coguaessvbs@gmail.com