ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ – വി.ബി.എസ് & യൂത്ത് ക്യാമ്പ് 2021
കുവൈറ്റ്: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പൽ) ഇൻ ഇന്ത്യ, കുവൈറ്റ് റീജിയൻ – 2021 വിബിഎസ്സ് & യൂത്ത് ക്യാമ്പ് ജൂലൈ 2 മുതൽ 6 വരെ (വെള്ളി – ചൊവ്വ) വൈകിട്ട് 6 മണി മുതൽ 8.30 വരെ നവമാധ്യമമായ സൂം ആപ്ലിക്കേഷനിലൂടെ നടക്കും. ” Meet & Dine ” (യോഹ 21: 12) എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി തീമൊത്തി ഇൻസ്റ്റിറ്റ്യൂട്ട് ക്ലാസുകൾ എടുക്കും. 3.5 വയസ്സുമുതൽ 19 വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് ഇതിൽ പങ്കെടുക്കാവുന്നത് ആണ്. രെജിസ്ട്രേഷൻ ലിങ്ക് : http://www.cogkuwait.org/registration. രജിസ്ട്രേഷൻ ചെയ്യേണ്ട അവസാന തീയതി June 29. കൂടുതൽ വിവരങ്ങൾക്ക് : 90938109/69009899/97920145/66139849/ 97496970 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.