അനിതാ ജിജു അക്കരെനാട്ടിൽ

ന്യൂഡൽഹി: സംഘംവിഹാർ ഇവാഞ്ചൽ ബൈബിൾ ചർച്ച് പാസ്റ്റർ ജിജു മാത്യുവിന്റെ സഹധർമ്മിണി അനിത നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡിൽ നിന്നും സുഖം പ്രാപിച്ചു തുടർ ചികിത്സയിൽ ആയിരുന്നു. ഏക മകൾ കരിഷ്മ വിദ്യാർത്ഥിനി ആണ്. സംസ്‍കാരം ഡൽഹിയിൽ തിങ്കളാഴ്ച (14/06/21) രാവിലെ 11മണിക്ക് തുഗ്ലക്കാബാദ് സെന്റ്തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തിനായി പ്രാർത്ഥിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply